Saturday, July 5, 2025

ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റേയും മുൻ ചീഫ് സെക്രട്ടറി വേണുവിന്റേയും മകൾ കല്യാണി വിവാഹിതയായി 

Must read

- Advertisement -

ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റേയും മുന്‍ ചീഫ് സെക്രട്ടറി ഡോ.വി വേണുവിന്റേയും മകള്‍ കല്ല്യാണി വിവാഹിതയായി. വിഷ്വല്‍ ആര്‍ട്ടിസ്റ്റായ ഭരണി കുമാറാണ് വരന്‍.

ലളിതമായി നടത്തിയ രജിസ്റ്റര്‍ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. കഴിഞ്ഞ ജൂണില്‍ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

വേണു വിരമിച്ചതിന് പിന്നാലെയാണ് ശാരദ മുരളീധരനെ ചീഫ് സെക്രട്ടറിയായി നിയമിച്ചത്. നേരത്തെ പ്ലാനിങ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു ശാരദ

See also  കലൂര്‍ സ്റ്റേഡിയം അപകടത്തിൽ ദിവ്യ ഉണ്ണിയുടെയും സ്പോൺസർമാരായ കല്യാൺ സിൽക്സ് അടക്കമുള്ളവരുടെയും മൊഴിയെടുക്കും….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article