ബസ്​ കണ്ടക്ടർ പോക്സോ കേസില്‍ അറസ്റ്റില്‍

Written by Web Desk1

Published on:

ആ​ല​പ്പു​ഴ: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യോ​ട് സ്വ​കാ​ര്യ ബ​സി​ല്‍ അ​തി​ക്ര​മം കാ​ട്ടി​യ ക​ണ്ട​ക്ട​റെ അ​റ​സ്റ്റ് ചെ​യ്തു. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ​തി​നേ​ഴാം വാ​ർ​ഡി​ൽ മ​റ്റ​ത്തി​ൽ വീ​ട്ടി​ൽ നി​യാ​സ് (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ദ്യാ​ര്‍ഥി​നി​ക്കു​നേ​രെ പ​ല​ത​വ​ണ അ​തി​ക്ര​മം കാ​ട്ടു​ക​യും പു​റ​ത്തു​പ​റ​യ​രു​തെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ല​പ്പു​ഴ നോ​ര്‍ത്ത് പൊ​ലീ​സ് പോ​ക്സോ ചു​മ​ത്തി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.

Related News

Related News

Leave a Comment