Wednesday, April 2, 2025

പെൺ‌കുട്ടികൾ വീട്ടിൽ ഒറ്റയ്ക്കുള്ള സമയങ്ങളിൽ ഭീഷണിപ്പെടുത്തൽ….

Must read

- Advertisement -

ഗാന്ധിനഗർ (Gandhinagar) : .പോക്സോ കേസി (Pocso Case ) ൽ ചെമ്പ് ബ്രഹ്മമംഗലം യുപി സ്കൂളിനു (Chemb to Brahmamangalam UP Schoolസമീപം തൊട്ടിയിൽ അനിരുദ്ധനെ (പ്രജീഷ്–45) ഗാന്ധിനഗർ പൊലീസ് (Gandhinagar Police) അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വീട്ടിൽ തനിച്ചുള്ള സമയങ്ങളിൽ ചെന്നു ഭീഷണിപ്പെടുത്തി ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

പരാതിയെത്തുടർന്നു ഗാന്ധിനഗർ പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു. ഗാന്ധിനഗർ സ്റ്റേഷൻ എസ്എച്ച്ഒ കെ.വിനോദ്, എഎസ്ഐമാരായ പത്മകുമാർ, സാബു, സിപിഒമാരായ അജികുമാർ, സെബാസ്റ്റ്യൻ ജോർജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ അനിരുദ്ധനെ റിമാൻഡ് ചെയ്തു.

.

See also  അഫ്സാൻ വൈകുന്നേരം സ്കൂളിൽ നിന്നും വരുന്നത് കണ്ടു; മൂത്തവൻ വണ്ടിയിൽ കൊണ്ടുപോകുന്നതും ഞാൻ കണ്ടു - സമീപവാസി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article