Friday, April 4, 2025

ബഡ്ജറ്റ്; പത്രപ്രവര്‍ത്തക ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിച്ചു

Must read

- Advertisement -

തിരുവനന്തപുരം: പത്രപ്രവര്‍ത്തക ആരോഗ്യ ഇന്‍ഷുറന്‍സ് 50 ലക്ഷത്തില്‍ നിന്ന് 75 ലക്ഷമായി വര്‍ദ്ധിപ്പിച്ച് കേരള ബജറ്റ് പ്രഖ്യാപനം. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലാണ് പ്രഖ്യാപനം.

തുക വര്‍ധിപ്പിക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തുക വര്‍ദ്ധിപ്പിച്ചത്.

See also  ആദ്യ ഫീസ് ഫ്രീ നഗരസഭയാകാൻ മലപ്പുറം; മുഴുവൻ മത്സരപ്പരീക്ഷകളുടെയും ചെലവ് മലപ്പുറം നഗരസഭ വഹിക്കും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article