- Advertisement -
പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും കണ്ഠര് രാജീവര് പൂര്‍ണമായി സ്ഥാനമൊഴിയുന്നു.ചെങ്ങന്നൂര്‍ താഴമണ്‍ മഠത്തില്‍ നിന്നുംഅടുത്ത തലമുറയില്‍ നിന്നും തന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ മകന്‍ ബ്രഹ്‌മദത്തന്‍ താന്ത്രിക സ്ഥാനം ഏറ്റെടുക്കും. നിയമത്തില്‍ ബിരുദാന്തര ബിരുദധാരിയായ അദ്ദേഹം കണ്ഠര് രാജീവിന്റെയും ബിന്ദുവിന്റെയും മകനാണ്.