കടലില്‍ പെട്ട പതിന്നാലുകാരന്‍റെ മൃതദേഹം കണ്ടെത്തി

Written by Web Desk1

Updated on:

കോഴിക്കോട് (Calicut ) : എലത്തൂർ ചെട്ടികുള(Elathur Chettikula)ത്ത് കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെട്ടികുളം സ്വദേശി ശ്രീദേവ് (14) (Sridev (14) from Chettikulam) ആണ് മരിച്ചത്.

ഇന്നലെ വൈകീട്ടാണ് ശ്രീദേവ് കടലില്‍ പെട്ടുപോയത്. ഏറെ വൈകിയിട്ടും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇതെത്തുടര്‍ന്ന് കോസ്റ്റല്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

See also  അമ്മയുടെ കണ്‍മുന്നില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം…

Related News

Related News

Leave a Comment