പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസ്; നിർണായക സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്തി

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : :തിരുവനന്തപുരം (Thiruvananthapuram) പേട്ടയിൽ രണ്ടുവയസ്സുകാരിയായ പെൺകുഞ്ഞിനെ കാണാതായ സംഭവത്തിൽ നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ (CCTV footage) പൊലീസിന് ലഭിച്ചു.

വൈകിട്ട് ആറു മണിക്ക് ശേഷമുള്ള ദൃശ്യങ്ങളാണ് ഡി.സി.പി (DCP ) യുടെ നേതൃത്വത്തിൽ പരിശോധിക്കുന്നത്.സ്ഥലത്ത് ഫോറൻസിക് സംഘവും ( forensic team) പരിശോധന നടത്തുന്നുണ്ട്. കുട്ടിയെ ഉപേക്ഷിക്കാൻ എത്തിയത് ചാക്ക ഭാഗത്തു നിന്നാണെന്നും സംശയമുണ്ട്.കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുട്ടിയെ പേവാർഡിലേക്ക് മാറ്റിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Related News

Related News

Leave a Comment