സെപ്റ്റിക് ടാങ്കിൽ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തി

Written by Web Desk1

Published on:

തൃശൂർ: അതിരപ്പള്ളിയിൽ കൂട്ടംതെറ്റി സെപ്റ്റിക് ടാങ്കിൽ (Septic Tank ) വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് ആനക്കുട്ടിയെ പുറത്തെടുത്തത്.

ആതിരപ്പിള്ളി പ്ലാൻറേഷൻ കോർപ്പറേഷൻ (Athirappalli plantation Corporation ) ഒമ്പതാം ബ്ലോക്കിലാണ് സംഭവം. ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിലാണ് കാട്ടാനക്കൂട്ടത്തോടൊപ്പം പോകുന്നതിനിടയിൽ കുട്ടി വീണത്. പ്രദേശത്ത് കാട്ടാനക്കൂട്ടവും നിലയുറപ്പിച്ചിരുന്നു. ഇതോടെ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം നടന്നത്.

Related News

Related News

Leave a Comment