Friday, April 4, 2025

ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ ആശുപത്രിയില്‍; ഐസിയുവില്‍ നിരീക്ഷണത്തില്‍

Must read

- Advertisement -

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി എ കെ ശശീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നിലവില്‍ മന്ത്രി കാര്‍ഡിയാക് ഐസിയുവില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യനില സംബന്ധിച്ച് മറ്റ് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

See also  ഗുരുവായൂർ നിർമ്മാല്യ ദർശനം : ശിപാർശയുമായി ഇടത് നേതാക്കൾ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article