- Advertisement -
മുഖ്യമന്ത്രി പിണറായി വിജയന്റെ (Pinarayi Vijayan) ഒന്നാം നമ്പര്‍ കാറായ കിയാ കാര്‍ണിവല്ലിന് പിഴയിട്ട് എഐ കാമറ. മുന്‍സീറ്റിലെ യാത്രക്കാരന്‍ സീറ്റ് ബല്‍റ്റ് ധരിക്കാത്തതിനാലാണ് 500 രൂപ പിഴയിട്ടത്. നവകേരള സദസ്സിന്റെ (Nava kerala Sadas) ഭാഗമായി മുണ്ടക്കയം-കുട്ടിക്കാനം റൂട്ടിലൂടെയുളള യാത്രിയിലാണ് എഐ കാമറയുടെ കണ്ണില്‍പ്പെട്ടത്.