- Advertisement -
കൊല്ലം ( Kollam ) : കൊല്ലം പരവൂർ പെരുമ്പുഴ യക്ഷിക്കാവ് ദേവീക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച ശാന്തിക്കാരൻ അറസ്റ്റിൽ. (A peaceful man who stole the Temple Gold from the Yakshikkavu Devi Temple in Paravoor, Kollam, has been arrested.) പാരിപ്പള്ളി സ്വദേശി ഈശ്വരൻ നമ്പൂതിരിയാണ് അറസ്റ്റിലായത്.
തിരുവാഭരണം മോഷ്ടിച്ച ശേഷം മുക്കുപണ്ടമാണ് ദേവിക്ക് ചാർത്തിയത്. 20 പവൻ സ്വർണാഭരണമാണ് മോഷണം പോയതെന്ന് ക്ഷേത്ര ഭരണസമിതി വ്യക്തമാക്കി.