Wednesday, May 21, 2025

കൊച്ചി – ധനുഷ് കോടി ദേശീയപാതയിൽ അപകടം

Must read

- Advertisement -

കൊച്ചി: കൊച്ചി – ധനുഷ് കോടി ദേശീയപാത (Kochi – Dhanush Koti National Highway) യിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.മുളവൂർ സ്വദേശി ബേസിൽ ജോയി (27) ആണ് മരിച്ചത്. കൊച്ചി – ധനുഷ് കോടി ദേശീയപാതയിൽ (Kochi – Dhanush Koti National Highway) കോതമംഗലം കുത്തുകുഴിക്കു സമീപമാണ് അപകടം നടന്നത്.

കാറും രണ്ട് ഇരുചക്രവാഹനങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങളും കാനയിൽ വീണു. ദേശീയപാതയിൽ നവീകരണ ജോലിയുടെ ഭാഗമായി നിർമ്മിക്കുന്ന കാനയിലേക്കാണ് വാഹനങ്ങൾ പതിച്ചത്.

See also  മധ്യപ്രദേശിൽ 2 സ്ത്രീകളെ ജീവനോടെ കഴുത്തുവരെ മണ്ണിട്ട് മൂടി...
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article