Saturday, April 5, 2025

ദൂരദര്‍ശനില്‍ ഇനി അയോധ്യ രാമക്ഷേത്രത്തിലെ ആരതി തത്സമയം; സംപ്രേഷണം രാവിലെ

Must read

- Advertisement -

അയോധ്യ (Ayodhya) : അയോധ്യയിലെ രാമക്ഷേത്ര (Ram Temple in Ayodhya) ത്തിലെ ആരതി (Aarti) നിത്യേന സംപ്രേക്ഷണം ചെയ്യാന്‍ ദൂരദര്‍ശന്‍. രാവിലെ 6.30 നായിരിക്കും ക്ഷേത്രത്തിലെ ആരതി ദേശീയ പൊതു പ്രക്ഷേപണ ടെലിവിഷന്‍ ചാനലായ ദൂരദര്‍ശനി (Doordarshan, a national public broadcasting television channel) ലൂടെ സംപ്രേക്ഷണം ചെയ്യുക. ദേശീയ മാധ്യമമായ എഎൻഐ, എൻഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

See also  രാഹുലും സോണിയയും മാത്രമല്ല, പ്രിയങ്ക ഗാന്ധിയും മത്സരിക്കണം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article