Sunday, October 19, 2025

സ്റ്റേഡിയത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി

Must read

കോഴിക്കോട് (Calicut ) : യുവാവിനെ കൊയിലാണ്ടി സ്റ്റേഡിയ (Koilandi Stadium) ത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത് അണേല ഊരാളി വീട്ടിൽ പ്രജിത്തിൻ്റെയും ഗംഗയുടെയും മകൻ 27 കാരനായ അമൽ സൂര്യനെ (27-year-old Amal Surya, son of Prajith and Ganga, at Anela Urali house) യാണ് . ചൊവ്വാഴ്ച രാത്രിയിൽ ഇയാൾക്കൊപ്പം മൂന്നുപേർ കൂടി സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നെന്നാണ് വിവരം.

പൊലീസിന് മൃതദേഹത്തിനരികിൽ നിന്ന് സിറിഞ്ചുകൾ ലഭിച്ചിട്ടുണ്ട്. മരണപ്പെട്ട യുവാവ് അമിതമായി മയക്കുമരുന്നുപയോഗം നടത്തിയിട്ടുണ്ടോ എന്ന സംശയത്തിലാണ് പോലീസ്. കൊയിലാണ്ടി പോലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article