Monday, May 19, 2025

ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

Must read

- Advertisement -

കുറ്റിക്കാട്ടൂർ (Kuttikkatoor) : മാവൂർ-കോഴിക്കോട് റോഡിൽ (Mavoor-Kozhikode Road) പൂവാട്ട്പറമ്പ് പാറമ്മലിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് (The bike hit the electricity post) യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന യുവാവിന് ഗുരുതര പരിക്കേറ്റു. മണാശ്ശേരി മഠത്തിൽ തൊടിയിൽ അംബുജാക്ഷന്റെ മകൻ ശാലിനാ (Shalina, son of Ambujakshan, Thodiil in Manasseri Matt) ണ് (30) മരിച്ചത്. ശനിയാഴ്ച പുലർച്ചെ ഒരു മണിക്കാണ് അപകടം.

ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെയോടെ മരിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന പിലാശ്ശേരി സ്വദേശി സനീഷ് ഗുരുതര പരിക്കോടെ ചികിത്സയിലാണ്.

See also  യുവതിയെ മടിയിലിരുത്തി ബൈക്കിൽ അഭ്യാസപ്രകടനം; ഒടുവിൽ വലയിലായി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article