Friday, October 31, 2025

റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച യുവതിക്ക് ദാരുണാന്ത്യം…

Must read

തമിഴ്നാട് : വില്ലുപുരം സ്വദേശി മൂപ്പന്നൂർ കോവിലിൽ സുമതിയാണു (40) മരിച്ചത്. ജോലിക്കു പോകാനായി റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം.

ചെന്നൈയിൽനിന്നു പാലക്കാട് വഴി മംഗലാപുരത്തേക്കുപോയ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസാണു യുവതിയെ ഇടിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article