Friday, July 4, 2025

ടിപ്പർ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം…

Must read

- Advertisement -

കോഴിക്കോട് (Calicut) : കോഴിക്കോട് മുക്ക (Kozhikode Mukkam) ത്ത് ടിപ്പര്‍ ലോറി ഇടിച്ച് മലപ്പുറം സ്വദേശി ഷിലുമോന്‍ (Shilumon is a native of Malappuram) മരിച്ചു. രാത്രി 12 മണിയോടെയായിരുന്നു അപകടം.

സംഭവത്തില്‍ ടിപ്പര്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിപ്പര്‍ ലോറി ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഷിബുമോന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

See also  മോഹന്‍ലാല്‍ ശബരിമലയില്‍ ഉഷപൂജ കഴിപ്പിച്ചത് മമ്മൂട്ടിയുടെ ആവശ്യപ്രകാരമാണെങ്കില്‍ തെറ്റ്, അത് വിശ്വാസത്തിന് എതിരാണ്', നാസര്‍ ഫൈസി കൂടത്തായി ; വിവാദം അവസാനിക്കുന്നില്ല
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article