- Advertisement -
തിരുവനന്തപുരം: നെയ്യാറ്റിൻ കരയിലുണ്ടായ അപകടത്തിൽ 6 വയസുകാരൻ മരിച്ചു. അമ്മയും രണ്ട് മക്കളും അച്ഛനും സഞ്ചരിച്ച ഇരു ചക്ര വാഹനത്തിൻ ടോറസ് ലോറി ഇടിച്ചു കയറുകയായിരുന്നു. നെയ്യാറ്റിൻകര മണലുവിള സ്വദേശി ജിജിൻ്റെയും രേഷ്മയുടേയും രണ്ടാമത്തെ മകനായ ആരീഷ് ആണ് മരിച്ചത്. മൂത്ത മകൻ ആരോൺ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.