Monday, September 1, 2025

ഓടുന്ന കാറിന് തീപിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം…

Must read

- Advertisement -

കോഴിക്കോട് (Kozhikkod) : കോഴിക്കോട് (Kozhikkod) കോന്നാട് ബീച്ച് റോഡിൽ ഓടുന്ന കാറിന് തീപിടിച്ച് അപകടം. ഡ്രൈവർ വെന്തുമരിച്ചു. ആളെ തിരിച്ചറിഞ്ഞില്ല. അപകടത്തിൽ കാർ പൂർണമായി കത്തിനശിച്ചു. ഡ്രൈവർ സീറ്റ് ബെൽറ്റ് ഇട്ടിരുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമായതായി നാട്ടുകാർ പറയുന്നു.

See also  ബസ്സിനകത്ത് ഭാര്യയുമായി വഴക്കുകൂടി ജനലിലൂടെ റോഡിലേക്ക് ചാടിയ യുവാവിന്‍റെ കാലൊടിഞ്ഞു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article