കൊല്ലം (Quilon) : കൊല്ലം കടയ്ക്കലിൽ (Kollam Kadakkal) വന്യമൃഗാക്രമണത്തെത്തുടർന്ന് ഒരാൾ മരിച്ചു. കാട്ടുപന്നി ബൈക്കിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന ആളാണ് മരിച്ചത്. മുക്കുന്നം സ്വദേശി മനോജ് (Manoj from Mukunnam) (47) ആണ് മരിച്ചത്. അപകടത്തെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു.
കാട്ടുപന്നി ബൈക്കിലിടിച്ച് മറിഞ്ഞ് അപകടത്തിൽ ചികിൽസയിലായിരുന്ന ആൾ മരിച്ചു

- Advertisement -