Thursday, April 3, 2025

എറണാകുളം നെട്ടൂർ മാർക്കറ്റിൽ വൻ തീപിടിത്തം

Must read

- Advertisement -

കൊച്ചി (Kochi:) : എറണാകുളം നെട്ടൂരി(Ernakulam Nettoor)ലെ മരട് വേൾഡ് മാർക്കറ്റി (Maradu World Market) ൽ വൻ തീപിടിത്തം. ഗോഡൗണിലേക്ക് തീ പടരാതിരിക്കാൻ അഗ്നിശമന സേനയും ഗോഡൗൺ തൊഴിലാളികളും ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.

തീ പടർന്നത് വൈക്കോൽ കൂനയിൽ നിന്നാണ്. കനത്ത ചൂടാവാം തീപിടിത്തതിന് കാരണമെന്നാണ് നിഗമനം. തീ നിയന്ത്രണ വിധേയമാക്കി.

See also  പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മാർച്ച് മൂന്നിന്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article