Thursday, April 3, 2025

പത്താം ക്ലാസ് ജയിച്ചവർക്ക് ഒരു സുവർണ്ണാവസരം

Must read

- Advertisement -

ശ്യാം വെണ്ണിയൂര്‍

വിഴിഞ്ഞം: അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്റെറിന്റെ കീഴിൽ ITV Truck Operator പരിശീലനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത് 20-01-2024 തീയതി നീട്ടിയിരിക്കുന്നു. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത SSLC (pass) ആക്കി പുനർ നിർണയിച്ചിട്ടുണ്ട്.

അപേക്ഷിക്കേണ്ട വിധം:

താഴെ നൽകിയിരിക്കുന്ന ലിങ്കിൽ പ്രവേശിച്ച് അതിൽ പറയുന്ന മാനദണ്ഡം അനുസരിച്ചുള്ള യോഗ്യത ഉള്ളവർക്ക് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Link: https://www.adanisaksham.com/course-details/194?type=2

പ്രസ്തുത അപേക്ഷ ഫോം പൂർണമായും പൂരിപ്പിച്ച് അതോടൊപ്പം അതിൽ പറഞ്ഞിരിക്കുന്നത് പ്രകാരമുള്ള രേഖകൾ സഹിതം താഴെ പറയുന്ന വിലാസത്തിൽ എത്തിക്കേണ്ടതാണ്.

Address:
Adani Skill Development Centre,
Opp. Canara Bank, Mukkola, Mulloor P O
Vizhinjam 695 521

See also  തേങ്ങ പെറുക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ചു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article