Wednesday, August 13, 2025

റെയിൽവേ പാളം മുറിച്ചു കടക്കവെ ട്രെയിൻ ഇടിച്ചു മുൻ കെഎസ്ആർടിസി ജീവനക്കാരന് ദാരുണാന്ത്യം

Must read

- Advertisement -

കോഴിക്കോട് (Calicut) : ഫറോക്കിൽ റെയിൽവേ പാളം മുറിച്ചു കടക്കവെ ട്രെയിൻ തട്ടി കെഎസ്ആർടിസി മുൻ ജീവനക്കാരൻ മരിച്ചു (A former KSRTC employee died after being hit by a train while crossing the railway track in Farok). പാലക്കാട് തൃത്താല മേഴത്തൂർ ഓട്ടിരി അച്യുതൻ (Palakkad Trithala Mezhathur Ottiri Achuthan) ആണ് മരിച്ചത്.

പട്ടാമ്പിയിൽനിന്ന് ട്രെയിനിൽ ഫറോക്കിലേക്കു വന്നതാണ്. ട്രെയിൻ ഇറങ്ങി പാളം മുറിച്ച് കടക്കുമ്പോൾ അടുത്ത ട്രാക്കിൽ കൂടി വന്ന നേത്രാവതി എക്സ്പ്രസ് ഇടിക്കുകയായിരുന്നു. രാവിലെ 9.30നാണ് അപകടം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

See also  ജയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച ; പ്രതി ജയില്‍ ചാടി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article