Friday, April 4, 2025

പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകിയ കേസ്; 29-കാരൻ പിടിയിൽ

Must read

- Advertisement -

കണ്ണൂർ (Kannur) : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മയക്കുമരുന്ന് (Drugs) നൽകിയ കേസിലെ പ്രതി അറസ്റ്റിൽ. മാവിലായി സ്വദേശി 29-കാരൻ സാൻലിത്തി (29-year-old Sanlithi from Mavilai) നെ ആണ് മൂന്ന് മാസത്തിന് ശേഷം എടക്കാട് പോലീസ് പിടികൂടിയത്. ഒളിവിൽ പോയ ഇയാളെ ബെം​ഗളൂരുവിൽ‌ നിന്നാണ് പിടികൂടിയത്.

പെൺകുട്ടിയെ സ്നേഹം നടിച്ച് വശത്താക്കിയാണ് മയക്കുമരുന്ന് നൽകിയത്. സംഭവത്തിന് ശേഷം പ്രതി നാടുവിടുകയായിരുന്നു. മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിനൊടുവിലാണ് ബെം​ഗളൂരുവിലുണ്ടെന്ന് അറിഞ്ഞത്. പിന്നാലെ അവിടെയെത്തിയ സംഘം കയ്യോടെ പിടികൂടുകയായിരുന്നു.

See also  സെക്രട്ടറിയേറ്റിൽ ധർണ്ണ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article