Thursday, April 3, 2025

ഉത്സവത്തിനിടെ കത്തിക്കുത്തേറ്റ് 21-കാരന് ദാരുണാന്ത്യം

Must read

- Advertisement -

മലപ്പുറം (Malappuram) മൂർക്കനാട് ശിവക്ഷേത്ര (Murkanad Shiva Temple) ത്തിലെ ഉത്സവത്തിനിടെ ഉണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് ദാരുണാന്ത്യം.സംഭവത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വെളത്തൂർ മനക്കൊടി സ്വദേശി ചുള്ളിപറമ്പിൽ വീട്ടിൽ സുഭാഷ് ചന്ദ്രബോസിന്റെ മകൻ അക്ഷയ് (Subhash Chandra Bose’s son Akshay lives in Chulliparam, a native of Velathur Manakodi) ആണ് മരിച്ചത്.

മൂർക്കനാട് ആലുംപറമ്പിൽ വച്ചായിരുന്നു സംഭവം. മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചുള്ള വെടിക്കെട്ട് കഴിഞ്ഞതിന് പിന്നാലെയായിരുന്നു ആക്രമണം. സംഭവത്തിൽ ആറ് പേർക്ക് കുത്തേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

See also  ബസ് ബൈക്കിൽ തട്ടി റോഡിൽ തെറിച്ചുവീണ സ്ത്രീയുടെ തലയിലൂടെ അതേ ബസ് കയറിയിറങ്ങി മരിച്ചു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article