Sunday, May 18, 2025

കളിക്കുന്നതിടെ കൽത്തൂൺ ദേഹത്ത് വീണു 14 കാരന് ദാരുണാന്ത്യം

Must read

- Advertisement -

കണ്ണൂർ (Cannoor) ∙ തലശേരി (Tellicheri) മാടപ്പീടികയിൽ കൽത്തൂൺ ദേഹത്ത് വീണു പതിനാലുകാരൻ മരിച്ചു. പാറാൽ ആച്ചുകുളങ്ങര ചൈത്രത്തിൽ മഹേഷിന്റെയും സുനിലയുടെയും മകൻ കെ. പി. ശ്രീനികേത് (K P Sreeniketh) ആണ് മരിച്ചത്.

പറമ്പിൽ കളിക്കുന്നതിനിടെ ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അധ്യാപകരായ മാതാപിതാക്കൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയപ്പോഴായിരുന്നു സംഭവം.

See also  എൽഇഡി ബൾബ് വിഴുങ്ങി 5 വയസുകാരൻ….. ഒടുവിൽ ആശ്വാസം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article