Saturday, May 17, 2025

51കാരന്റെ ദേഹത്ത് ആസിഡൊഴിച്ച് കാമുകി…

Must read

- Advertisement -

അഹമ്മദാബാദ്: പ്രണയബന്ധം ഭാര്യ അറിഞ്ഞതോടെ കാമുകിയുമായിപിരിഞ്ഞ 51 കാരനാണ് ഈ ദാരുണ വിധി. കാമുകന്റെ ദേഹത്ത് ആസിഡ് ഒഴിച്ച 40 കാരിയാണ് കസ്റ്റഡിയിലായത്.

രണ്ടു കുട്ടികളുടെ അമ്മയും ജുഹാൻപുര സ്വദേശിനിയുമായ മെഹ്സാബിൻ ചുവാരയാണ് കാമുകി. അഹമ്മദാബാദ് മുൻസിപ്പൽ ട്രാൻസ്പോർട്ട് സർവീസിൽ (എഎംടിഎസ്) ജീവനക്കാരനായ രാകേഷ് ബ്രഹംഭട്ടാണ് പരാതിക്കാരൻ. എട്ടു വർഷം നീണ്ട പ്രണയ ബന്ധത്തിൽനിന്ന് രാകേഷ് പിൻമാറിയതാണ് ആസിഡ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് വെളിപ്പെടുത്തി.

See also  പ്രണയാഭ്യർത്ഥന നിരസിച്ചതിന് ആസിഡ് ആക്രമണം; സ്കൂൾ വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article