Friday, July 4, 2025

കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് 35 പവൻ സ്വർണം കവർന്നു…

Must read

- Advertisement -

തൃശ്ശൂർ (Thrisur) : തൃശ്ശൂരിൽ വീണ്ടും കവർച്ച. കേന്ദ്ര ഗവണ്മെന്റ് തപാൽ വിഭാഗം ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും 35 പവൻ സ്വർണം കവർന്നു. കുന്നംകുളം സ്വദേശി കാർത്തിക്കിന്റെ ശാസ്ത്രി നഗറിലെ വീട്ടിൽ ഇന്ന് പുലർച്ചെയാണ് കവർച്ച നടന്നത്.

വീട്ടിൽ കാർത്തിക്കിന്റെ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. പുറകുവശത്തെ വാതിൽ പൊളിച്ച നിലയിലാണ്. ഇതുവഴിയാകും മോഷ്ടാക്കൾ അകത്തു കടന്നതെന്നാണ് വിവരം. അലമാരയിലെ ലോക്കർ തട്ടിയെടുത്തു.

See also  ഭാഷാ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ എം കെ സ്‌റ്റാലിൻ; 10,000 കോടി തന്നാലും നയം അംഗീകരിക്കില്ല
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article