2.69 ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ഭാര്യയുടെ ചികിത്സാ ചെലവ്

Written by Web Desk1

Published on:

തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലാ വിജയന്റെ ചികിത്സ ചെലവുകള്‍ക്കായി 2,69,434 രൂപ അനുവദിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവ് .പുറപ്പെടുവിച്ചു.

24.7.2023 മുതല്‍ 2.8.2023വരെയുള്ള കാലയളവില്‍ ചികിത്സയ്ക്ക് ചെലവായ തുകയില്‍ കമലാ വിജയന്റെ ചികിത്സയ്ക്ക് 2,69 ലക്ഷം പണമാണ് അനുവദിച്ചത്.

See also  ഇന്ത്യയിൽ ഏറ്റവും കുറവ് ദരിദ്രരുള്ളത് കേരളത്തിൽ ; അതിന് കാരണം ഇടതു ഭരണം: മുഖ്യമന്ത്രി

Related News

Related News

Leave a Comment