കൊച്ചിയിൽ ഫ്ലാറ്റിലെ സ്വിമ്മിങ് പൂളിൽ 17 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി…

Written by Web Desk1

Published on:

കൊച്ചി (Kochi) : കൊച്ചിയിൽ 17 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തൃക്കാക്കരയിൽ ഫ്ലാറ്റിലെ സ്വിമ്മിങ് പൂളിന് സമീപമാണ് 17 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃക്കാക്കര നൈപുണ്യ പബ്ലിക് സ്കൂളിന് സമീപത്തെ സ്കൈലൈൻ ഫ്ലാറ്റിലാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥിയായ ജോഷ്വ ആണ് മരിച്ചത്. കുട്ടി ഫ്ലാറ്റിൽ നിന്നും വീണതാണെന്നാണ് സൂചന.

See also  വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ടു; ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് മരണം

Leave a Comment