വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്ന ടി.എന്‍.പ്രതാപ് എം.പിയുടെ പരാതിയില്‍ യൂട്യൂബര്‍ക്കെതിരെ കേസ്

Written by Taniniram

Published on:

ടി എന്‍ പ്രതാപന്‍ എം പിയുടെ പരാതിയില്‍ യൂട്യൂബര്‍ക്കെതിരെ കേസെടുത്ത് തൃശ്ശൂര്‍ വെസ്റ്റ് പൊലീസ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് സാമുദായിക ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. FASTREPORTS എന്ന യുട്യൂബ് ചാനലിലെ വിപിന്‍ ലാലിനെതിരെ ഐപിസി 153 വകുപ്പ് കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക) 2011 ലെ കേരള പൊലീസ് ആക്ട് 120 (o) എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത്.

See also  സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക്, 38 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടും…

Related News

Related News

Leave a Comment