കേരളത്തില്‍ ഇന്നത്തെ സ്വർണ വില

Written by Web Desk1

Published on:

വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു.

സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. ഈ അവസരത്തിൽ കേരളത്തിൽ ഇന്നത്തെ സ്വർണവില കേരളത്തില്‍

ഇന്നത്തെ 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹ 6,025 രൂപയും 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹ 6,573 രൂപയുമാണ്.

സ്വർണവില സർവകാല റെക്കോർഡിൽ

കൊച്ചി∙ സര്‍വകാല റെക്കോർഡിൽ സ്വർണവില. ഗ്രാമിനു 40 രൂപ കൂടി 6010 രൂപയായി. ഒരു പവൻ സ്വർണത്തിനു 48,080 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 47,760 രൂപയായിരുന്നു സ്വർണവില. ഇന്ന് 320 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.

See also  കണ്ടക്ടർ ബസിൽ വച്ച് വിദ്യാർത്ഥിനിയെ ചുംബിച്ചു; സഹോദരനും സുഹൃത്തുക്കളും പ്രതിയെ പിടിച്ചു പോലീസിലേൽപ്പിച്ചു

Leave a Comment