Friday, April 4, 2025

ജോബ്.എക്‌സ്‌പോ ആറ്റിങ്ങലില്‍ കേന്ദ്ര മന്ത്രി വി.മുരളിധരന്‍ ഉദ്ഘാടനം ചെയ്യും

Must read

- Advertisement -

ആറ്റിങ്ങൽ: നെഹറു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ ഇന്ന് (11/2/24) ൽ ആറ്റിങ്ങൽ സി.എസ്.ഐ ഇംഗ്ലിഷ് മീഡീയം സ്കൂൾളിൽ വച്ച് നടക്കുന്ന ജോസ് എക്സപോ മന്ത്രി വി.മുരളിധരൻ ഉത്ഘാടനം ചെയ്യും . രാവിലെ 11 മുതൽ വൈകുന്നേരം 4 ’30 വരെയാണ് ഇൻ്റർവ്യൂ .രജിസേ ട്രേഷൻ രാവിലെ 9 മണി ആരംഭിക്കും കേന്ദ്ര സർക്കാരിൻ്റെ വിവിധ ഫ്ലാഗ് ഷിപ്പ് പരിപാടികളായ പ്രധാനമന്ത്രി സ്വനിധി, പ്രധാനമന്ത്രി വിശ്വകർമ്മ യോജന, എംപ്ലോയി മെൻ്റ് ജനറേഷൻ പ്രോഗ്രാം, മുദ്രയോജന എന്നിവയെക്കുറിച്ചുള്ള സെമിനാറുകൾ ഖാദി വില്ലേജ് ഇൻഡസ്ട്രീസ്, കമ്മീഷൻ ലീഡ് ബാങ്ക്, ഫാർമേഴ്സ് പ്രൊഡുസേഴ്സ് ഓർഗനൈസേഷൻ എന്നീ സ്ഥാപനങ്ങൾ നേതൃത്വം നൽകും വിശദവിവരങ്ങൾക്ക് 830 1834866

See also  തിരുവനന്തപുരത്ത് റിസർച്ച് അസിസ്റ്റന്റ് ഒഴിവ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article