Friday, April 4, 2025

ദന്തഡോക്ടർ നിയമനം

Must read

- Advertisement -

മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദന്തരോഗ വിഭാഗത്തിലേക്ക് താൽക്കാലികമായി ദന്ത ഡോക്ടറെ നിയമിക്കുന്നു. ബി ഡി എസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 14 ന് വൈകീട്ട് 5 നകം മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0487 2261840.

See also  വെറ്ററിനറി സര്‍ജന്‍ നിയമനം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article