ഗുരുവായൂർ ദേവസ്വം : പ്ലംബർ തസ്തികയിലേക്കുള്ള അഭിമുഖം 16 ന്

Written by Taniniram

Published on:

ഗുരുവായൂർ :ദേവസ്വത്തിൽ ഒഴിവുള്ള പ്ലംബർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായുള്ള കൂടിക്കാഴ്ച ജനുവരി 16 ന് നടക്കും. ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള പ്ലംബർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായുള്ള കൂടിക്കാഴ്ച ജനുവരി 16 ന് നടക്കും. രാവിലെ 11ന് ദേവസ്വം ഓഫീസിലാണ് കൂടി കാഴ്ച. ഒരു
ഒഴിവിലേക്ക് നടക്കുന്ന കൂടിക്കാഴ്ചയിൽ
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ
രാവിലെ 9 മണിക്ക് സർട്ടിഫിക്കറ്റ് പരിശോധനക്കായി ദേവസ്വം കാര്യാലയത്തിൽ എത്തിച്ചേരേണ്ടതാണ്.
എസ്. എസ്.എൽ.സി, ഐ.ടി.ഐ / ഐ.ടി.
സി പ്ലംബർ സർട്ടിഫിക്കറ്റും അല്ലെങ്കിൽ കേരള സർക്കാർ അംഗീകരിച്ച തത്തുല്യ
യോഗ്യത. 18 മുതൽ 36 വരെയാണ് പ്രായപരിധി. നിയമാനുസൃത വയസിളവ് ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക്
ദേവസ്വം ഓഫീസുമായി
ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0487 25563 35

Leave a Comment