- Advertisement -
മസ്കറ്റ്: മയക്കുമരുന്നുമായി രണ്ട് വിദേശികളെ റോയൽ ഒമാൻ പൊലിസ് അറസ്റ്റ് ചെയ്തു.
ഏഷ്യൻ പൗരത്വമുള്ള രണ്ടുപേരെ മയക്കുമരുന്നുകളും ലഹരി പദാർഥങ്ങളും പ്രതിരോധിക്കുന്ന ജനറൽ അഡ്മിനിസ്ട്രേഷനാണ് പിടികൂടിയത്. ഇവരിൽനിന്ന് 10 കിലോയിലധികം വരുന്ന ക്രിസ്റ്റൽ മെത്ത് പിടിച്ചെടുത്തു.
നിയമ നടപടികൾ പൂർത്തിയായിവരുകയാന്നെന്ന് അധികൃതർ വ്യക്തമാക്കി.