Wednesday, June 25, 2025

ദക്ഷിണകൊറിയൻ പ്രസിഡന്റ് യുൻ സുക് യോളിനെ അധികാരത്തിൽ നിന്നും പുറത്താക്കി

Must read

- Advertisement -

രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഭരണ പ്രതിസന്ധിയിലായ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യുന്‍ സുക് യോളിന്റെ അധികാരം നഷ്ടമായി. പാര്‍ലമെന്റില്‍ നടന്ന ഇംപീച്ച്‌മെന്റിലൂടെയാണ് യുന്‍ സുക് യോളിനെ പുറത്താക്കിയത്. ഭരണപ്രതിസന്ധിയില്‍ വ്യാപക വിമര്‍ശനം നേരിടുന്നതിനിടെയാണ് യുന്‍ സുക് യോളിന് സ്ഥാനം നഷ്ടമായിരിക്കുന്നത്.

00 എംപിമാരില്‍ ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് 204 പേര്‍ വോട്ട് ചെയ്തപ്പോള്‍ 85 പേര്‍ എതിര്‍ത്തു. മൂന്ന് എംപിമാര്‍ വിട്ടുനിന്നപ്പോള്‍ എട്ടു വോട്ടുകള്‍ അസാധുവായി. ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. ഇതോടെ സൂക് യോളിന് എല്ലാ പ്രസിഡന്‍ഷ്യല്‍ അധികാരങ്ങളും നഷ്ടമായി.

See also  കാനഡയില്‍ ഇന്ത്യന്‍ വംശജന് കുത്തേറ്റു ; ഒരാൾ കസ്റ്റഡിയിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article