ചൈന ഇന്ത്യയുടെ ശത്രുപക്ഷത്തോ?

Written by Web Desk1

Published on:

ചൈനീസ് കപ്പൽ [ Chinese Ship ] മാലദ്വീപിലേക്കു തിരിച്ചതായി റിപ്പോർട്ട്. . ഇന്ത്യയും മാലദ്വീപും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണു ചൈനയുടെ നീക്കം. ഷിയാങ് യാങ് ഹോങ് 03 എന്ന പേരിലുള്ള ഗവേഷണ കപ്പലാണ് മാലദ്വീപ് തീരത്തെത്തുന്നത്.

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുഇസ്സുവിന്റെ ബെയ്ജിങ് സന്ദർശനത്തിനു പിന്നാലെയാണ് ചൈനീസ് കപ്പൽ പുറപ്പെട്ടത്. എന്നാൽ ഇത് സൈനിക കപ്പലല്ല അതേസമയം കപ്പൽ വഴി നടത്തുന്ന ഗവേഷണം സൈനിക ആവശ്യത്തിന് ഉപയോഗിച്ചേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. നേരത്തെ ശ്രീലങ്കൻ തീരത്തും ഇത്തരത്തിൽ ചൈനീസ് കപ്പൽ എത്തിയിരുന്നതായി ഇന്ത്യൻ നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കായിരുന്നു. . ഇന്ത്യൻ മഹാസമുദ്രത്തിൽ മാലെ ലക്ഷ്യമാക്കിയാണു കപ്പൽ സഞ്ചരിക്കുന്നതെന്ന് ഗവേഷകനായ ഡാമിയൻ സിമൺ എക്‌സിൽ കുറിച്ചു.

See also  ഒരു വർഷത്തെ പ്രണയം, വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും ഭാര്യ മുഖം കാണിക്കുന്നില്ല; സത്യമറിഞ്ഞപ്പോൾ ….

Related News

Related News

Leave a Comment