Saturday, April 5, 2025

സോഷ്യല്‍ മീഡിയ സ്തംഭിച്ചു; ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ലോഗ് ഔട്ടുകളായി

Must read

- Advertisement -

ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പ്രവര്‍ത്തന രഹിതമായി. രാത്രി എട്ടരയോടെയാണ് മെറ്റയും ഫേസ്ബുക്കും പ്രവര്‍ത്തനരഹിതമായത്.മെറ്റയുടെ കീഴിലാണ് രണ്ട് കമ്പനികളും. (Facebook Down ,Users Report Problems Including Getting Logged Out)

ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വ്യാപകമായി ലോഗ് ഔട്ടായി. തിരിച്ച് ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തനമായില്ല. ഇന്‍സ്റ്റാഗ്രാമില്‍ പുതിയ പോസ്റ്റുകളൊന്നും ലോഡാകുന്നില്ല. മെസഞ്ചര്‍, ട്വിറ്റര്‍ എന്നിവയും പ്രവര്‍ത്തന രഹിതമായി. തകരാറിന് പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണം മെറ്റയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

See also  അഞ്ചാമൂഴവും സ്വന്തമാക്കി ഷെയ്ഖ് ഹസീന; ബംഗ്ലാദേശിൽ വീണ്ടും അധികാരത്തിലേക്ക്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article