Friday, April 4, 2025

ദരിദ്രനേയും സമ്പന്നനാക്കി മാറ്റും ഗ്രാമ്പൂ…

Must read

- Advertisement -

ധനസമ്പാദനത്തിനായി ജീവിതത്തിൽ നല്ല കാലവും ഐശ്വര്യവും സന്തോഷവും സമാധാനവും വരുന്നതിനായി പല വഴികളും പരീക്ഷിക്കുന്നവരാണ് നാമെല്ലാവരും. ചിലരാകട്ടെ, വിശ്വാസങ്ങളെ കൂട്ടു പിടിക്കുന്നു. ഇതിന് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയാം.

ഇതിന് ആദ്യം വേണ്ടത് വീട് വൃത്തിയോടെ വയ്ക്കുകയെന്നതാണ്. വീടും ചുറ്റുപാടും വളരെ വൃത്തിയായി വയ്ക്കുക. നല്ല വൃത്തിയുള്ളിടത്തേ മഹാലക്ഷ്മി വാഴുകയുള്ളൂ. ലക്ഷ്മീദേവിയാണ് ഐശ്വര്യത്തിന്‍റെയും, ധനത്തിന്‍റെയും ദേവത. ഇതിനാൽ ലക്ഷ്മീകടാക്ഷം അത്യാവശ്യവുമാണ്. ഇതുപോലെ മഹാലക്ഷ്മിക്ക് പ്രിയങ്കരമായ പല വസ്തുക്കളുമുണ്ട്. ഇതിലൂടെ ചെയ്യാവുന്ന ചില കർമങ്ങളുമുണ്ട്. ഇത് ചെയ്യുന്നത് ഏറെ ഗുണം നൽകും.

ഗ്രാമ്പൂ ഉപയോഗിച്ചുള്ളതാണ് ഒന്ന്. ഗ്രാമ്പൂ സുഗന്ധ ദ്രവ്യമാണ്. ഗ്രാമ്പൂവിൽ ലക്ഷ്മിയുടെ അനുഗ്രഹവുമുണ്ട്. ധനവരവിന് വേണ്ടി ഗ്രാമ്പൂ ഉപയോഗിച്ചുള്ള പല കർമങ്ങളും ചെയ്യാം. ഇത് ആകർഷണത്തിന് നല്ലതാണ്. ഉദാഹരണമായി നാം മന്ത്രം ചൊല്ലുമ്പോൾ വായിൽ ഒരു ഗ്രാമ്പൂ കടിച്ചുപിടിച്ച് നാമം ചൊല്ലിയാൽ പെട്ടെന്ന് തന്നെ ദേവപ്രീതി ഉണ്ടാകും. ഇതുപോലെ നാം പണത്തിനും സ്വർണത്തിനുമൊപ്പം ഗ്രാമ്പൂ വച്ചാൽ ഇവ നഷ്ടപ്പെടില്ല, മാത്രമല്ല, ഇങ്ങോട്ട് നേടാനും സാധിക്കും.

See also  ഇന്നത്തെ നക്ഷത്രഫലം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article