എച്ച്എംപിവി വൈറസ് ഇന്ത്യയിലെത്തി; ബെംഗളൂരുവിലെ എട്ട് മാസം പ്രായമുള്ള കുട്ടിക്ക്…

Written by Web Desk1

Published on:

ബെംഗളൂരു (Bangalur) : ചൈനയിൽ വ്യാപകമായി പടരുന്ന എച്ച്എംപിവി വൈറസ് (ഹ്യൂമൻ മെറ്റന്യൂമോ വൈറസ്) ഇന്ത്യയിൽ സ്ഥിരീകരിച്ചു. (HMPV virus (human metanneumovirus), which is spreading widely in China, has been confirmed in India). ബെംഗളൂരുവിൽ എട്ടുമാസം പ്രായമുള്ള കുട്ടിക്കാണു വൈറസ് സ്ഥിരീകരിച്ചതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിശോധനയിൽ കുട്ടി പോസിറ്റീവ് ആണെന്നു തെളിഞ്ഞതായി കർണാടക ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. കുട്ടി എവിടെയും യാത്ര ചെയ്തിട്ടില്ലെന്നാണു നിലവിലെ വിവരം.

See also  ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മന്ത്രി ഗണേഷ് കുമാറിനെതിരായ പരാതിയിൽ നടപടി…

Leave a Comment