- Advertisement -
ചലച്ചിത്രഅക്കാദമി സ്ഥാനത്ത് നിന്ന് സംവിധായകന്‍ രഞ്ജിത്ത് രാജിവെച്ചു. ഇമെയില്‍ വഴിയാണ് രഞ്ജിത്ത് രാജി അറിയിച്ചത്. മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാജി. രഞ്ജിത്ത് രാജി വയ്‌ക്കേണ്ടത് അനിവാര്യമാണെന്ന് എല്‍ഡിഎഫ് നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് രഞ്ജിത്തിന് രാജിവെക്കാന്‍ സമ്മര്‍ദ്ദമേറിയത്.