Thursday, April 3, 2025

സ്ഥാനം ഒഴിയണോയെന്ന് തീരുമാനിക്കുന്നത് കേന്ദ്രനേതൃത്വം, മാധ്യമങ്ങളുടെ അഭ്യൂഹവാർ ത്തകൾ തളളി കെ.സുരേന്ദ്രൻ വാർത്ത തെറ്റെന്ന് കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവദേക്കറും

Must read

- Advertisement -

രാജിസന്നദ്ധത അറിയിച്ചെന്ന മാധ്യമവാര്‍ത്തകള്‍ക്കെതിരെ കെ.സുരേന്ദ്രന്‍. പരാജയത്തിന്റെ കാരണം പാര്‍ട്ടി പരിശോധിക്കും. പാര്‍ട്ടിയില്‍ പരസ്യപ്രസ്താവന നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്ഥാനം ഒഴിയണോയെന്ന് തീരുമാനിക്കുന്നത് കേന്ദ്രനേതൃത്വം, മാധ്യമങ്ങളുടെ അഭ്യൂഹവാര്‍ത്തകള്‍ തളളി കെ.സുരേന്ദ്രന്‍, വാര്‍ത്ത തെറ്റെന്ന് കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവദേക്കറും
കേരളത്തില്‍ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പോരാട്ടം നടത്തുകയും മഹാരാഷ്ട്രയില്‍ വന്‍ ജനവിധി നേടുകയും ചെയ്തു.2026ല്‍ പാലക്കാടും മറ്റ് നിരവധി നിയമസഭാ സീറ്റുകളും ബിജെപി നേടും.കേരള രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാക്കാന്‍ ബിജെപി ഇവിടെയുണ്ട്.ജനങ്ങള്‍ ബിജെപിയെ ഉറ്റുനോക്കുന്നു.മിസ്ഡ് കോളും മുഴുവന്‍ വിവരങ്ങളും നല്‍കി 15,00,000 വോട്ടര്‍മാര്‍ ബിജെപിയില്‍ സ്വമേധയാ അംഗങ്ങളായി.ബിജെപിയുടെ അംഗത്വ യജ്ഞം ശക്തമായി തുടരും. 8800002024 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്‍കി ആര്‍ക്കും ബിജെപിയില്‍ അംഗമാകാം.എല്‍ഡിഎഫും യുഡിഎഫും കുപ്രചരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു

See also  മഞ്ചേശ്വരം തിരഞ്ഞെടുപ്പു കോഴക്കേസിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ കുറ്റവിമുക്തൻ കേസെടുത്തതും പ്രതി ചേർത്തതും നിയമാനുസൃതമല്ലെന്ന വാദം കോടതി അംഗീകരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article