Monday, April 21, 2025

എന്റെ പൊന്നേ; ഞെട്ടിക്കുന്ന വിലയില്‍ സ്വര്‍ണ്ണം ; ഗ്രാമിന് ചരിത്രത്തില്‍ ആദ്യമായി 9000 ന് മുകളില്‍ വില

Must read

- Advertisement -

തിരുവനന്തപുരം: ആഭരണപ്രേമികളെ ഞെട്ടിച്ചുകൊണ്ട് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന് 760 രൂപ വര്‍ദ്ധിച്ച് 72,120 രൂപയായി. ഈ വര്‍ഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 9,051 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 9,835 രൂപയുമാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന് 760 രൂപ വര്‍ദ്ധിച്ച് 72,120 രൂപയായി. ഈ വര്‍ഷം രേഖപ്പെടുത്തിയ ഏ?റ്റവും ഉയര്‍ന്ന നിരക്കാണിത്. ഒരു ഗ്രാം 22 കാര?റ്റ് സ്വര്‍ണത്തിന് 9,051 രൂപയും ഒരു ഗ്രാം 24 കാര?റ്റ് സ്വര്‍ണത്തിന് 9,835 രൂപയുമാണ്.

See also  തൃശൂരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article