Friday, April 4, 2025

കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം , കേരളത്തിൽ ഇന്ന് ജൂനിയർ ഡോക്ടർമാർ പണിമുടക്കും

Must read

- Advertisement -

കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജിലെ ഡോക്ടറെ ക്രൂര ബലാത്സംഗത്തിന്‌ ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച്‌ കേരളത്തിലെ ജൂനിയർ ഡോക്ടർമാർ ഇന്ന്പണിമുടക്കും. വാർഡ്‌ ഡ്യൂട്ടി എടുക്കാതെയും ഒ പി പൂർണമായി ബഹിഷ്കരിച്ചുമാണ്‌  സംസ്ഥാനത്തെ പിജി ഡോക്ടർമാരും ഹൗസ് സർജന്മാരും പ്രതിഷേധിക്കുന്നത്‌. സമരത്തിൽ നിന്ന്‌ അത്യാഹിത വിഭാഗത്തെയും പ്രസവരോഗ വിഭാഗത്തെയും ഒഴിവാക്കിയിട്ടുണ്ട്‌.

സംഭവത്തിൽ പ്രതിഷേധിച്ച്‌ ഇന്ന്കരിദിനമായി ആചരിക്കാനും ഡോക്‌ടർമാർ തീരുമാനിച്ചിട്ടുണ്ട്‌. ഈ മാസം 18 മുതൽ 31 വരെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും കെജിഎംഒഎ സുരക്ഷാ ക്യാമ്പയിൻ നടത്തുകയും ചെയ്യും

See also  കൊൽക്കത്തയിൽ ഡോക്ടർമാർ സമരം പിൻവലിച്ചു ; ഒപി ബഹിഷ്ക്കരണം തുടരും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article