- Advertisement -
ഒമാന്‍ : മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഏഷ്യന്‍ പൗരത്വമുള്ളവരാണ് അറസ്റ്റിലായവര്‍.. ഒമാന്‍ പോലീസാണ് പ്രതികളെ പിടികൂടിയത്. ഏകദേശം 55 കിലോ ഗ്രാമിലധികം ക്രിസ്റ്റല്‍ മെത്ത് കണ്ടെടുക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.