- Advertisement -
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 9,140 രൂപയിലെത്തി. പവന് 520 രൂപ ഉയര്‍ന്ന് 73,120 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണിത്. ജൂലൈ ഒമ്പതിന് രേഖപ്പെടുത്തിയ പവന് 72,000 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
വെള്ളിയുടെ വില റെക്കോർഡിലാണ്. സാധാരണ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 124 രൂപയാണ്