Sunday, June 15, 2025

റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണ്ണം, ഇന്ന് വില വര്‍ധിച്ചു

Must read

- Advertisement -

സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 9320 രൂപയിലെത്തി. പവന് 200 രൂപ വര്‍ധിച്ച് 74,560 രൂപയിലുമെത്തി. ഇന്നലെ സ്വര്‍ണവില റെക്കോഡ് ഭേദിച്ചിരുന്നു. കനംകുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 7,645 രൂപയിലാണ് ഇന്ന് വ്യാപാരം.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,560 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം ജുവലറികളില്‍ നിന്ന് വാങ്ങാന്‍ കൂടുതല്‍ പണം നല്‍കേണ്ടതായുണ്ട്. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്ക് ചാര്‍ജും ചേര്‍ത്താല്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 80,690 രൂപയെങ്കിലും വേണം

See also  സ്വർണ വില വീണ്ടും മുകളിലേക്ക്, ഇനിയും കൂടും…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article