- Advertisement -
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് ഗ്രാമിന് 110 രൂപ വര്‍ധിച്ച് 8,720 രൂപയിലെത്തി. പവന്‍ വില 880 രൂപ വര്‍ധിച്ച് 69,760 രൂപയിലാണ് ഇന്നത്തെ വ്യാപാരം. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 90 രൂപ വര്‍ധിച്ചു. ഗ്രാമിന് 7,150 രൂപയിലാണ് ഇന്നത്തെ വ്യാപാരം. വെള്ളിവിലയില്‍ ഗ്രാമിന് ഒരു രൂപ കുറഞ്ഞു. ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് 107 രൂപയാണ്.