Thursday, April 17, 2025

നടി ശ്രീവിദ്യ വിവാഹിതയായി

Must read

- Advertisement -

ഫ്ളവേഴ്‌സിൽ സംപ്രേഷണം ചെയ്തു വരുന്ന സ്റ്റാർ മാജിക്ക് എന്ന ഒറ്റ ഷോയിലൂടെ പ്രേക്ഷകമനം കവർന്ന താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. ഇപ്പോഴിതാ നടി വിവാഹിതയായിരിക്കുകയാണ് . സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് വരൻ. ഇരുവരുടെയും പ്രണയവിവാഹമാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

അടുത്തിടെ ഇരുവരുടെയും സേവ് ദ ഡേറ്റ് വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഒരു തടാകത്തില്‍ വെള്ളത്തിന് മുകളില്‍ വാട്ടര്‍ ബെഡ് ഒരുക്കിയാണ് ഇരുവരുടേയും സേവ് ദ ഡേറ്റ് ഷൂട്ട് നടത്തിയത്.

See also  പ്രതിഫലം വാങ്ങിയുള്ള ഉദ്ഘാടനവും അഭിനയവും നടക്കില്ല: സുരേഷ് ഗോപിക്ക് നിയമക്കുരുക്ക്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article